Surprise Me!

എയര്‍ ഇന്ത്യാ ജീവനക്കാരിക്ക് പരിക്ക് | OneIndia Malayalam

2018-10-15 156 Dailymotion

വിമാനത്തില്‍ നിന്ന് വീണ് എയര്‍ഇന്ത്യാ ജീവനക്കാരിക്ക് പരിക്ക്. മുംബൈ ഛത്രപതി ഇന്‍റര്‍നാഷ്ണല്‍ എയര്‍പോട്ടില്‍ പുലര്‍ച്ചയോടെയാണ് അപകടം നടന്നത്. ടേക് ഓഫിന് തൊട്ടുമുന്‍പായിരുന്നു 53 കാരിയായ എയര്‍ഹോസ്റ്റസ് അപകടത്തില്‍ പെട്ടത്.<br />Air India air hostess fall down from Air India flight

Buy Now on CodeCanyon